ജി എൽ പി എസ് ചളിപ്പാടം/കലാകായിക മേളകൾ

09:59, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18506 (സംവാദം | സംഭാവനകൾ) ('സബ് ജില്ലാ കലാകായിക മേളകള്‍ക്ക് മുന്നോടിയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സബ് ജില്ലാ കലാകായിക മേളകള്‍ക്ക് മുന്നോടിയായി സ്കൂള്‍തല കലാകായിക മേളകള്‍, സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും പങ്കാളിത്തത്തോടെ വിവിധ ഹൗസുകളായി തിരിച്ച് പ്രൗഡിയോടെ നടത്തുന്നു. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കററുകളും നല്‍കുന്നു.