പ്രമാണം:12520 5,പൊതു വിദ്യാലയ സംരക്ഷണ യജ്ഞം.jpg
ദൃശ്യരൂപം
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 450 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,032 × 580 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,032 × 580 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 365 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ പൊതു വിദ്യാലയ സംരക്ഷണ യജ്ഞം : കാടങ്കോട് ഇസ്ലാമിയ എ.എൽ.പി.സ്കൂളിൽ പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചടങ്ങിന്റെ ഉദ്‌ഘാടനം
സ്കൂൾ മാനേജർ വി.പി.ഇബ്രാഹിം കുട്ടി നിർവഹിച്ചു.പ്രധാനാദ്ധ്യാപിക പി.ജയശ്രീ സ്വാഗതം പറഞ്ഞു. ജമാ അത്ത് വൈസ് പ്രസിഡണ്ട് സി.കെ..കുഞ്ഞബ്ദുള്ള ,അഹമ്മദ് മുസ്‌ലിയാർ എന്നിവർ ആശംസകൾ അർപ്പിച്ചു. മദർ പി.ടി.എ. വൈസ് പ്രസിഡണ്ട് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. രക്ഷിതാക്കൾ നേരത്തെ തന്നെ എത്തി സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു. രക്ഷിതാക്കൾ അവരുടെ സ്കൂൾ കാല ഘട്ടത്തിലെ അനുഭവങ്ങൾ പങ്കു വെച്ചു.ബാനറുകളും പോസ്റ്ററുകളും തയാറാക്കിയിരുന്നു. |
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2017-01-27 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 11:43, 2 ഫെബ്രുവരി 2017 | 1,032 × 580 (365 കെ.ബി.) | 12520 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.