ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/കൈയെഴുത്തു മാസിക

23:47, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ) ('എല്ലാ വര്‍ഷവും വിഷയാടിസ്ഥനത്തില്‍ തയ്യാറാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ വര്‍ഷവും വിഷയാടിസ്ഥനത്തില്‍ തയ്യാറാക്കുന്ന കൈയ്യെഴുത്ത് മാസികകള്‍ക്ക് പുറമേ ക്ലബതലത്തിലും ഈ പ്രവര്‍ത്തനം നടത്താറുണ്ട്. ഇവയ്ല്‍ ഏറ്റവും ആകര്‍ഷകമായത് ഗാന്ധി ദര്‍ശന്‍ നടത്തുന്ന കൈയ്യെഴുത്ത് മാസികയാണ്.സബ് ജില്ലാ ,വിദ്യാഭ്യാസ ജില്ല തലങ്ങളില്‍ നിരവധി തവണ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.