സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /വിദ്യാരംഗം കലാ സാഹിത്യ വേദി

17:33, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48476 (സംവാദം | സംഭാവനകൾ) ('വിദ്യാര്‍ഥികളിലെ കലാ-സാഹിത്യ വാസനകള്‍ കണ്ടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാര്‍ഥികളിലെ കലാ-സാഹിത്യ വാസനകള്‍ കണ്ടെത്തുന്നതിലും വളര്‍ത്തുന്നതിലും സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സുപ്രധാന പങ്കുവഹിക്കുന്നു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്നതുതന്നെയാണ് ഈ കൂട്ടായ്മയുടെ മുഖ്യ ലക്‌ഷ്യം. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സ്‌ തല പത്രക്വിസ് ാകുട്ടികള്‍തന്നെ നടത്തുന്നു. എല്ലാ മാസാവസാന വെള്ളിയാഴ്ചയും കുട്ടികള്‍ ഒന്നുചേര്‍ന്ന് അധ്യാപകരുടെ നേതൃത്വത്തില്‍ സ്കൂള്‍ പത്രക്വിസ് നടത്തുന്നു.