എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45025 (സംവാദം | സംഭാവനകൾ)
എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്
വിലാസം
കാട്ടാമ്പാക്ക്

കോട്ടയം ജില്ല
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201745025



കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയില്‍ വൈക്കം താലുക്കിലെ ഞീഴു൪വില്ലേജി൭൯റ കിഴക്കുതെക്കായി സ൧ിതിചെയ്യുന്ന (ഗാമമാണ് കാട്ടാംപാക്ക്. മീനച്ചില്‍ താലൂക്കിന്റെ പടിഞാറെ അതി൪ത്തിയാണിത്. യാ(താസൌകരൃംകുറഞ(പദേശമാണ്. കാട്ടാംപാക്കില്‍ (പവ൪ത്തിച്ചിരൂന്ന 658 -ാം ന൩൪ എ൯. എസ് .എസ്സ് കരയോഗം (പസിഡ൯റായിരൂന്ന ഏം .ആ൪. പത്മനാഭപിളളയുടെ അദ്ധക്ഷതയില്‍ കൂടിയ യോഗം കരയോഗകെട്ടിടത്തില്‍ 5-ാം ക്ലാസ് തുടങ്ങാ൯ തീരുമാനിച്ചു. എ൯. രാമ മാരാരെ അദ്ധ്യപകനായി നിയമിച്ചു. സ്കുള്സംബന്‍‌‌ധമായ എല്ലാകാരൃങ്ങളുക്കും ഏം .ആ൪. പത്മനാഭപിളള നേതൃത്വം നല്കി. മലയില്‍ ഏലിയാമ്മയാണ് ആദ്യമായി (പവേശനം നേ‌ടിയ വിദൃാ൪ത്ഥി. 1941-42 ല്‍ആറാം ക്ളാസും 1942-43 ല് ഏഴാം ക്ളാസും ആരംഭിച്ചു. 1941-42 ല് ആറാം ക്ളാസ് തുടങ്ങിയതോടെ മാനേജ്മെ൯റ് എ൯. എസ് .എസ്സിനു കൈമാറി.ഏഴാംക്ളാസ് പു൪ത്തിയായതോടെ ഇംഗ്ളി ഷ് പാധാന്യമുളള ഫസ്റ്റുഫോറം ആരംഭിച്ചു. 1944-45 ല് സെക്ക൯റും 1945-46 ല് തേ൪ഡ് ഫോറവും തുടങ്ങി.ഫസറ്റ്ഫോറം തുടങ്ങിയമുറയ്ക്ക് 5 ,6 ,7, ക്ളാസുകള്‍ നി൪ത്തല്‍ ചെയ്തു. 1946 പ്രഥമാധ്യപകനായി എം. ജി. രാഘവ൯ നയ൪ ചുമതലയേറ്റു. എം. പി. മണി,, മണക്കാട്ട് ചാക്കോ , തുടങ്ങിയവ൪ ഈ കാലയളവില്‍അധ്യാപകരായി ചുമതലയേറ്റു. 1953 – 54 ഇത് ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. കൂന്ദലായില്‍ കൃഷ്ണപിള്ള പ്രസി‌ഡ൯റും എം. ജി. രാഘവ൯ നയ൪ സെക്രട്ടറിയുമായി ഹൈസ്കൂള്‍ നി൪മ്മാണകമ്മിറ്റി നിലവില്‍വന്നു എ൯. രാഘവകൈമള്‍ , ,മഠത്തില്‍ കുഞ്ചുനായ൪ ,മംഗലത്തു കൃഷ്ണ൯ നായ൪, മാ‌ഴുവഞ്ചേരി൯ എം. ആ൪. പത്മനാഭപിള്ള, ആ൪. ശ്രീധര൯പിള്ള, വാളനില പരമേശര൯ പിള്ള, മുണ്ടയ്ലക്കല്‍ നീലകണ്ഠ൯ പിള്ള , തുടങ്ങിനിരവധിപേരുടെ സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. മാഴുവഞ്ചേരില്‍ എം. ആ൪. പത്മനാഭപിള്ള,ലോക്കല്‍ മാനേജരായി പ്രവ൪ത്തിച്ചു. സ്കുളിനാവശ്യമായ മുന്നേക്ക൪ സ്ഥലം മാളികയില്‍ എം. ആ൪. പത്മനാഭപിള്ള, വല്ലാട്ട് അമ്മുക്കുട്ടിയമ്മ, മാഴുവഞ്ചേരി൯ ആ൪. ശ്രീധര൯പിള്ള, വാളനിലയി൯ പരമേശര൯പിള്ള, കുറ്റിക്കാട്ടുവാസുദേവ൯നായ൪, അഡ്വ. നാരയണപിള്ള,എന്നിവ൪ സംഭാവനയായി നല്കി. മഠത്തില്‍ കുഞ്ചുനായ൪, കൂന്തലായില്‍ കൃഷ്ണപിള്ള, ഓരില്‍ രാഘവ൯നായ൪, മംഗലത്തുകൃഷ്ണ൯നായ൪, എന്നിവ൪ സ്ഥലത്തിനു പകരം രൂപയും സംഭാവനയായി നല്കി. 1955-56 ല്‍ പത്താംസ്ററാ൯ഡേ൪‌ഡ് ആയതോടെ പൂ൪ണ്ണസ്കൂളായി പ്രവ൪ത്തനമാരംഭിച്ചു. എ൯. എസ് .എസ്സ് ജനറല്‍ സെക്രട്ടറിയായിരുന്നശ്രീ. മന്നത്തു പത്മനാഭ൯സ്കൂളി൯റ് ഔപചാരികമായ ഉത്ഘാടനം നി൪വഹിച്ചു. എം.പി മന്മഥ൯, ഡോക്ട൪. ഫാദ൪ ഏബ്രഹാം വടക്കേല്‍, തുടങ്ങിയവ൪ ഉല്‍ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു. 26-31952 ല്‍ പ്രഥമാധ്യപകനായി വെച്ചൂ൪എ൯. എസ് .എസ്സ് ഹൈസ്കൂളില്‍നിന്ന് സി.പി.നാരയണ൯ നായ൪ നിയമിതനായി. ഇതിനിടയില്‍ എല്‍. രാഘവകൈമള്‍, ജി.ഗോപാല൯നായ൪, വി ജനാ൪ദ്ദന൯ നായ൪, പി.ജി കൃഷ്ണ൯ നായ൪, തുടങ്ങിയവ൪ അദ്ധ്യപകരായി ജോലിചെയ്തു. 1954-55 ല്‍ 9ഉം, 1955-56 ല്‍ പത്തും ക്ളാസുകള്‍ ആരംഭിച്ച് ച്ഹൈസ്കൂള്‍ പൂ൪ണ്ണമായപ്പോള്‍ സി.പി.നാരയണ൯ നായ൪ക്ക് ശേഷം എ.കെ വാസുദേവ൯ നായ൪ കുറെക്കാലം പ്രഥമാധ്യപകനായി ജോലിചെയ്തു.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഐ. ടി ക്ലബ്ബിന്‍ ദ്വിദിന ശില്‍പ്പശാല

ഹരിത കേരളം

[[ചിത്രം

   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞം.

27/01/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ ങ്ങള്‍ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം 11 മണിക്ക് പി ടി.എ പ്രസിഡന്റിന്റെന്നേതൃത്വത്തില്‍ എല്ലാവരും പരസ്പരം കൈകോര്‍ത്ത് സ്കൂളിന് വലയം തീര്‍ത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ സ്വാധീനത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുമെന്നും വിദ്യാലയത്തില്‍ ജൈവകൃഷി പ്രോല്‍സാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം വരാത്തരീതിയില്‍ 11.30 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.














.

മാനേജ്മെന്റ്

NSS

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

‌‌ ‌‌

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എ൯. എസ് .എസ്സ് കോളേജ് പ്രി൯സിപ്പിലായി വിരമിച്ച ഡോക്ട൪. പി.ജി.നായ൪, കാലിക്കറ്റ് സ൪വകലാശാല റീഡ൪ പ്രൊഫസ൪.പുരുഷോത്തമ൯ നായ൪ , മഠത്തില്‍ ഡോക്ട൪. എസ്. പ്രഭാകര൯ നായ൪ (M.Sc. Ph.D. F.N.A.V.Sc , ഡോക്ട൪. രാജ൯ പി. നായ൪ ( M.Sc . Ph.D (Chemistry) സ്പോട്ട്സ് താരം സി.എം ജോസഫ് തുടങ്ങിയവ൪

വഴികാട്ടി

1987 - 88 കെ. വി. ബാലകൃഷ്ണ൯ നായ൪
1989 - 91 പി.കെ ജാനകിയമ്മ
1991 - 94 എം.കെ. ശാന്തകുമാരി
1994-95 ഇ. ശ്രീദേവിയമ്മ
1995- 96 എം.കെ ശാന്തകുമാരിയമ്മ
1996-97 പി.കെ ശാന്തകുമാരിയമ്മ
1997-99 ജി വിമല
1999-2000 സര