ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /ഊർജ്ജ സംരക്ഷണ ക്ലബ്ബ്
SEP (SMART ENERGY PROGRAME ) ശാസ്ത്ര അഭിരുചിയുള്ള യുപി ,HS വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി എനർജി ക്ലബ് രൂപീകരിക്കുകയും വിവിധ പരിപാടികൾ സങ്കടിപ്പിക്കുകയും ചെയ്തു . വിവിധ ഊർജ സ്രോതസുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ,ഊർജ സംരക്ഷണം എന്ന വിഷയത്തിൽ ഒരു ഡിബേറ്റ് സങ്കടിപ്പിക്കുകയും ചെയ്തു .സ്കൂളിലെ ജൈവ മാലിന്യങ്ങളിൽ നിന്നും ഊർജം ഉത്പാദിപ്പിക്കുവാൻ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു .ശാസ്ത്ര അഭിരുചിയുള്ള യുപി ,HS വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി എനർജി ക്ലബ് രൂപീകരിക്കുകയും വിവിധ പരിപാടികൾ സങ്കടിപ്പിക്കുകയും ചെയ്തു . വിവിധ ഊർജ സ്രോതസുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ,ഊർജ സംരക്ഷണം എന്ന വിഷയത്തിൽ ഒരു ഡിബേറ്റ് സങ്കടിപ്പിക്കുകയും ചെയ്തു .സ്കൂളിലെ ജൈവ മാലിന്യങ്ങളിൽ നിന്നും ഊർജം ഉത്പാദിപ്പിക്കുവാൻ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു .