ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 43017-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43017 |
| യൂണിറ്റ് നമ്പർ | LK-2018/43017 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ലീഡർ | അമീരജ് എസ് ആർ |
| ഡെപ്യൂട്ടി ലീഡർ | യദുകൃഷ്ണൻ എസ് എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലീന എൽ എൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിഷാരാജ് |
| അവസാനം തിരുത്തിയത് | |
| 18-05-2026 | Littlekites2023 |
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 15250 | ആദി എ |
| 2 | 14552 | അഭിജിത്ത് എസ് യു |
| 3 | 14543 | അഭിരാമി പി |
| 4 | 14501 | ആദിത്യ ആർ എസ് |
| 5 | 14509 | ആദിത്യ എസ് |
| 6 | 15726 | അമീരജ് എസ് ആർ |
| 7 | 14478 | അനഘ ജോഷ് എ എ |
| 8 | 14497 | അഞ്ജലി എ |
| 9 | 14730 | ആൻ മേരി വിൻസെന്റ് |
| 10 | 14548 | അസ്‌ന എം |
| 11 | 15306 | അശ്വിൻ ബി |
| 12 | 14761 | ദേവനന്ദന ഡി എസ് |
| 13 | 15259 | ദേവിക ബി |
| 14 | 14997 | കാർത്തിക ആർ |
| 15 | 14536 | കാശിനാധ് ജെ എ |
| 16 | 14493 | മുഹ്സിന എസ് എൻ |
| 17 | 15154 | പൗർണമി എസ് എസ് |
| 18 | 15499 | പ്രണവ് |
| 19 | 15130 | റീന ജി |
| 20 | 14566 | ശരൺ എസ് സി |
| 21 | 15698 | സിതാര എസ് |
| 22 | 15204 | സൗപർണിക രാജ് പി |
| 23 | 14432 | ശ്രീ ലക്ഷ്മി എസ് |
| 24 | 15206 | ശ്രീഹരി ഗോപൻ |
| 25 | 15747 | സുബ്ഹാൻ എസ് എസ് |
| 26 | 15366 | സുവിൻ സുരേഷ് |
| 27 | 15935 | വൈഗ ചന്ദ്രൻ ആർ എസ് |
| 28 | 15685 | വൈക വിജയൻ |
| 29 | 15487 | വർഷ എം |
| 30 | 15279 | വിനോദ് എസ് |
| 31 | 15322 | വിസ്മയ എസ് വി |
| 32 | 14788 | വൈഗ എസ് പ്രദീപ് |
| 33 | 14502 | യദുകൃഷ്ണൻ എസ് എ |
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
അയിരൂപ്പാറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2025 - 28 ബാച്ചിലെ പ്രിലിമിനറി ക്യാമ്പ് 23 -09 -2025 ന് നടന്നു.കൈറ്റ് മാസ്റ്റർ ശ്രീ അരുൺ സി വിജയൻ ക്യാമ്പിന് നേതൃത്വം നൽകി.ഹെഡ് മിസ്ട്രസ് ശ്രീമതി സലീന സ്റ്റാഫ് സെക്രട്ടറി ശ്രീ ഹരികുമാർ എന്നിവർ ക്യാമ്പിന് ആശംസകൾ നൽകി സംസാരിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു.ക്യാമ്പിനോട് ഒപ്പം കുട്ടികളുടെ രക്ഷകർത്താക്കളോടൊത്തുള്ള ഒരു മീറ്റിങ്ങും സംഘടിപ്പിച്ചു.
ഒന്നാം ഘട്ട ഏക ദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ ഒന്നാം ഘട്ട ഏക ദിന ക്യാമ്പ് 18-05-2026 നു സ്കൂൾ ഐ ടി ലാബിൽ നടന്നു. രാവിലെ 9: 30 നു ബഹുമാനപ്പെട്ട പ്രധാന അദ്ധ്യാപിക ശ്രീമതി സലീന ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.കൈറ്റ് മെന്റർ ശ്രീമതി ദിവ്യ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. കുട്ടികൾ വീഡിയോ എഡിറ്റിങ്ങിനെ കുറിച്ചുള്ള പുതിയ സാദ്ധ്യതകൾ മനസിലാക്കി.