ഗുഹാനന്ദപുരം എച്ച് എസ് എസ് ചവറ സൗത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെഗ്രാമം.......'അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട് പ്രകൃതിരമണീയവുംപ്രശാന്തസുന്ദരവുമായഗ്രാമത്തിന്റെഹൃദയഭാഗത്തായിസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഇതിന്റെസ്ഥാപകന്‍ശ്രീ നാരായണഗുരുദേവന്റെ ഉത്തമശഷ്യനായ ശ്രീഷണ്‍മുഖദാസസ്വാമികളാണ്