ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ/2026-27

15:11, 1 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('*2026 April 6 മുതൽ വൈകിട്ട് 3 മുതൽ 5 വരെ സ്പോർട്സ് കോച്ചിങ്ങ് ക്യാമ്പ് നടന്നു. ടേബിൾ ടെന്നിസ്, ഫുഡ്ബാൾ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിലായിരുന്നു പരിശീലനം. *2025 - എൻ.എം.എം....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • 2026 April 6 മുതൽ വൈകിട്ട് 3 മുതൽ 5 വരെ സ്പോർട്സ് കോച്ചിങ്ങ് ക്യാമ്പ് നടന്നു. ടേബിൾ ടെന്നിസ്, ഫുഡ്ബാൾ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിലായിരുന്നു പരിശീലനം.
  • 2025 - എൻ.എം.എം.എസ് പരീക്ഷയിൽ നക്ഷത്ര കെ.എസ് സ്കോളർഷിപ്പ് നേടി
  • സമഗ്ര ശിക്ഷ കേരളത്തിൻ്റെ നേതൃത്വത്തിൽ ബി.ആർ.സി.തല ചലച്ചിത്രോൽസവത്തിലും തുടർന്നുള്ള ഓപ്പൺ ഫോറത്തിലും ആസിഫ് മുഹമ്മദ് എസ് പങ്കെടുത്തു.

കേരള ചലച്ചിത്ര അക്കാദമിയിലായിരുന്നു കണിയാപുരം ഉപജില്ല ചലച്ചിത്രോത്സവം.

  • ലിറ്റിൽ കൈറ്റ്സ് (LITTLE KITES ) സംസ്ഥാന തല ക്യാമ്പിൽ പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ അദ്വൈത് ജി .പി പങ്കെടുത്തു