ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര

22:05, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22205 (സംവാദം | സംഭാവനകൾ)

വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക

PHOTO
ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര
വിലാസം
സ്ഥലം പെരിങ്ങോട്ടുകര
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201722205







ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

    1920 ൽ   ശ്രീനാരായണ ആശ്രമത്തിലെ ശ്രീമദ്   ജഗദീശാനന്ദ  സ്വാമിയുടെ കീഴിൽ  ആരംഭിച്ച  ഈ  സ്കൂൾ   അമ്പലസ്കൂൾ      എന്ന  പേരിൽ  അറിയപ്പെടുന്നു. ഒരു   ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച ഈ  വിദ്യാലയം ശക്തമായ  അധ്യാപക  രക്ഷാകർതൃ           സംഘടനയുടെ    പ്രവർത്തന ഫലമായി    ഒരു    ഇരുനില കെട്ടിടമായി    വളരുകയുകയും   1973   ൽ   മോഡൽ  സ്കൂളായി അംഗീകരിക്കപ്പെടുകയും     ചെയ്‌തു .      ഇവിടെ    പ്രധാനാധ്യാപകനായി    സേവനമനുഷ്ഠിച്ചിരുന്ന   ശ്രീ  കെ  വി  രാമൻ  മാസ്റ്റർക്ക്   1974 ൽ   മികച്ച അധ്യാപകനുള്ള      സംസ്ഥാന  അവാർഡും    1975 ൽ     ദേശീയ  അവാർഡും    ലഭിച്ചത് ഈ  വിദ്യാലയ   ചരിത്രത്തിലെ  അവിസ്മരണീയ    മുഹൂർത്തങ്ങളാണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ഡെപ്യൂട്ടി കളക്ടറായിരുന്ന ശ്രീ ജയദേവൻ , ഡോ.കെ. സി. പ്രകാശൻ ഡോ .വത്സൻ , എഞ്ചിനീയർ ബിനുകുമാർ , അഡ്വ.സംഗീത് , പ്രൊ . സിദ്ധാർത്ഥൻ , .എഞ്ചിനീയർ സിദ്ധാർത്ഥൻ , ഡോ .ശിവലാൽ മാസ്റ്റർ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി