ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ പഠനോത്സവം 2026

March 14 -ാം തീയതി School ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു .ബഹുമാനപ്പെട്ട സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മെർളിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു.  സാവിയോ സാർ കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ക്ലാസടിസ്ഥാനത്തിൽ കുട്ടികൾ നടത്തിയ വിവിധ സ്‌കിറ്റുകൾ, ഗ്രൂപ്പ് സോംഗ് ഇവ മികച്ചതായിരുന്നു. മാതാപിതാക്കളുടെയും പിറ്റിഎ യുടെയും നേതൃത്വത്തിൽ മധുര പലഹാരം വിതരണം ചെയ്തു.4 മണി യോടെ പോഗ്രാം അവസാനിച്ചു