ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/ലിറ്റിൽകൈറ്റ്സ്/2023-26

15:42, 26 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Little KITEs RVSM (സംവാദം | സംഭാവനകൾ) (RE)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
36056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36056
യൂണിറ്റ് നമ്പർ- LK/ 36056/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർASNA SHAJAHAN
ഡെപ്യൂട്ടി ലീഡർMIHA FATHIMA.N
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SREEJA A
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ASWATHY J
അവസാനം തിരുത്തിയത്
26-03-2026Little KITEs RVSM


ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 6439 AASSIYA.S 8 F
2 6551 ADILA.N 8 G
3 7092 ADWAITH.J 8 A
4 5714 AFIYA YASIN 8 E
5 5755 AJAY 8 A
6 6457 AKHIL ANIL 8 A
7 5604 ALIYA.T 8 A
8 5756 ANANYA RAJ 8 D
9 5691 ANASWARA.S 8 D
10 6464 ANSANA ASHRAF 8 G
11 6644 ANSANA.S 8 B
12 5722 APARNA.B 8 E
13 6542 ARYA.J 8 G
14 6520 ASHIK.R 8 A
15 5709 ASNA.A.S 8 C
16 5710 ASNA SHAJAHAN 8 F
17 5591 DURGA JIBIN 8 B
18 5724 FATHIMA NOORIYA. 8 B
19 5634 KARTHIKA.S 8 B
20 7091 KIRAN DEV.T.K 8 A
21 5764 KRISHNENDU .S 8 A
22 5665 LIYA.M.S 8 D
23 6903 M.R. KEDARANATHAN 8 B
24 5677 MIHA FATHIMA N 8B
25 5690 MUHAMMED ASLAM HAQ 8 C
26 5775 NAFEESATHUL MISRIYA R 8 B
27 5697 NAHJAS NASRIYA N 8 C
28 5672 NAZRIYA J 8 C
29 5727 NIZNA FATHIMA A 8 B
30 5670 PARVATHY A 8 B
31 5725 PONNU S PRAMOD 8 D
32 5720 MALAVIKA BABU R 8 D
33 6441 RIYANA NAVAS 8 G
34 5707 SERIN S 8 C
35 6677 SHIYAS S 8 8
36 5631 SIVAGANGA S 8 A
37 5674 SHIVANI A S 8 B
38 6540 SREELAKSHMI J 8 A
39 6541 VAIGA B 8 A
40 6522 VISHNU PRASAD 8 F
41 6471 V J SIDHARTH 8 B

Reels Competition

1917 -ൽ ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം1949-ൽ ഹൈസ്ക്കൂൾ ആയി ഉയർത്തി.2000-ൽ ഹയർ സെക്കണ്ടറി അനുവദിക്കുകയും ആർ.വി.എസ്സ്.എം.എച്ച്.എസ്സ്.സ്ക്കൂളായി മാറി.2025 -ൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ സിൽവർ ജ്യൂബിലി "ത്വിഷ 2025” ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്ക്കൂളിനെ അടിസ്ഥാനമാക്കിയുള്ളReels Competition നടത്തുകയുണ്ടായി.മികച്ച നിലവാരമുള്ള reels കുട്ടികൾ തയ്യാറാക്കി.സിൽവർ ജ്യൂബിലി ആഘോഷം കുട്ടികൾ document ചെയ്യുകയും ചെയ്തു.

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് "ഡിജിറ്റൽ പൂക്കളം" മത്സരം നടത്തുകയുണ്ടായി.

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് അസംബ്ലി നടത്തി,പ്രതി‍ജ്ഞ എടുക്കുകയും ചെയ്തു.UP തലത്തിലുള്ള കുട്ടികൾക്ക് Robotics ഉൾപ്പെടെയുള്ള ക്ലാസ്സുകൾ എടുത്തു.സമീപത്തുള്ള KNMUP സ്ക്കൂളിൽ പോയി ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് സൈബ‍ർ സുരക്ഷ, Robotics എന്നിവയെ ആസ്പദമാക്കിയുള്ള ക്ലാസ്സുകൾ എടുത്തു.

IT QUIZ

സ്ക്കൂൾതലത്തിൽ IT Quiz നടത്തുകയുണ്ടായി.UP,HS വിഭാഗങ്ങളിലായി മൽസരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിച്ചു.

UP തലത്തിൽ കൊടുത്ത പരിശീലനം

UP ക്ലാസ്സിലെ കുട്ടികൾക്ക് Animation,Programming,Robotics എന്നീ മേഖലകളിൽ പരിശീലനം നൽകി.

UP തലത്തിൽ കൊടുത്ത പരിശീലനം

UP ക്ലാസ്സിലെ കുട്ടികൾക്ക് Animation,Programming,Robotics എന്നീ മേഖലകളിൽ പരിശീലനം നൽകി.

പ്രകൃതി പഠനം

നാലേക്കർ ഭൂമി വനമാക്കി മാറ്റിയ കൊല്ലകയിൽ ശ്രീമതി ദേവകിയമ്മയുടെയും മകൾ Prof.തങ്കമണി ടീച്ചറിന്റെയും അരികിലേക്ക് ഒരു യാത്ര. ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര,ഭൂമി മിത്ര, പ്രകൃതി മിത്ര, വന മിത്ര തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുള്ള ഈ പ്രകൃതിസ്നേഹിയോടു് ഈ സംരംഭം തുടങ്ങാനുണ്ടായ കാരണം,പ്രകൃതിയോടുള്ള സ്നേഹം,പരിസ്ഥിതിയ്ക്ക് അനുയോജ്യമായ കൃഷിരീതി,വനത്തിന്റെ പ്രാധാന്യം ,ഓരോ മരങ്ങളുടെയും സവിശേഷത എന്നിവ കുട്ടികൾ ചോദിച്ചു മനസിലാക്കി.എല്ലാ ചോദ്യങ്ങൾക്കും മറുപടി ടീച്ചർ വിശദമാക്കി കൊടുത്തു.