ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 25 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42407 (സംവാദം | സംഭാവനകൾ) ('== '''ഗാന്ധി ജയന്തി - ഒക്ടോബർ 2''' == ഗവ: എൽ. പി. എസ് മടവൂർ. ലഘുചിത്രം|ഗാന്ധി ജയന്തി ബോധവൽക്കരണ പരിപാടി ഒക്ടോബർ 2 ഗാന്ധി ജയന്തിയുടേയും, വിഷരഹിത ഭക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധി ജയന്തി - ഒക്ടോബർ 2

ഗവ: എൽ. പി. എസ് മടവൂർ.

ഗാന്ധി ജയന്തി ബോധവൽക്കരണ പരിപാടി

ഒക്ടോബർ 2

ഗാന്ധി ജയന്തിയുടേയും, വിഷരഹിത ഭക്ഷ്യ സംസ്കാര ബോധവൽക്കരണ പരിപാടിയുടെയും ഉത്ഘാടനം ബഹു: HM ശ്രീമതി. അമ്പിളി ടീച്ചർ നിർവ്വഹിച്ചു. ചടങ്ങിൽ PTA പ്രസിഡൻ്റ് ശ്രീമതി. ആരതി കൃഷ്ണ , MPTA പ്രസിഡൻ്റ് ശ്രീമതി. ദർശന, വിദ്യാർത്ഥി പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ജൈവവൈവിധ്യ അവാർഡിൻ്റെ നിറവിൽ നിൽക്കുന്ന നമ്മുടെ വിദ്യാലയം വിഷരഹിത ഭക്ഷ്യസംസ്ക്കാരം വൈവിധ്യങ്ങളോടെ നമ്മുടെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ടീം മടവൂർ ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങൾക്ക് HM ശ്രീമതി അമ്പിളി ടീച്ചർ ആശംസകൾ നേർന്നു. PTA പ്രസിഡൻ്റ് ശ്രീമതി ആരതി കൃഷ്ണ നന്ദി അറിയിച്ചു.