20:38, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31402(സംവാദം | സംഭാവനകൾ)(Report)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ സ്കൂൾതല ഉദ്‌ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെമ്പർമാർ ബ്ലോക്ക് മെമ്പർ പൂർവ വിദ്യാർഥികൾ പൂർവ അധ്യാപകർ പി ടി എ അംഗങ്ങൾ മുൻ പി ടി എ അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവർ പ്രതിജ്ഞ ഏറ്റുചൊല്ലി.