സി എം എസ് എച്ച് എസ് പുതുപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28

13:55, 18 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36057 (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
36057-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36057
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം28
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിഷ കെ ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റെയ്‌ചെൽ തോമസ്
അവസാനം തിരുത്തിയത്
18-03-202636057


ലിറ്റിൽ കൈറ്റ്സ് മോക്ക് ടെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ ബാച്ച് കുട്ടികൾക്കായി 2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്ക്   പ്രവേശനപരീക്ഷയ്ക് മുന്നോടിയായി mock test നടത്തുകയുണ്ടായി.   ലിറ്റിൽ കൈറ്റ്സ് പരീക്ഷ പരിശീലനം നൽകുന്നതിനായി വാട്‍സാപ്പ് ഗ്രൂപ്പ് രൂപികരിച്ച് മുൻ പരീക്ഷ ചോദ്യങ്ങൾ,വിക്ടെഴ്സ് ക്ലാസ് ലിങ്കുകൾ എന്നിവ ഗ്രൂപ്പുവഴി അയച്ചുകൊടുത്തിരുന്നൂ. കൈറ്റ്സ് മിസ്ട്രെഴ്സ് റെയ്‌ചെൽ തോമസ്, നിഷ.K .B എന്നിവർ മോക്ക് ടെസ്റ്റ് നടത്തേണ്ട വിധം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും മോക്ക് ടെസ്റ്റിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷ 25.06.2025 ബുധനാഴ്ച നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർസ് ആയ റെയ്‌ചെൽ തോമസ് ,നിഷ കെ ബി എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. സ്കൂൾ ഐടി ലാബിൽ 10 മണിക്ക് ആരംഭിച്ച പരീക്ഷയിൽ 37 കുട്ടികൾ പങ്കെടുത്തു.

അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 6642 ABHIJITH B
2 6689 ABHINAV R
3 6841 AGRIYA A
4 6708 AIDEN JOSEPH SHINU
5 6683 AMEENA AMEER
6 6840 ARJUN S
7 6760 AROMALS
8 6696 ATHUL REJI
9 6667 AVANTHIKA S
10 6672 AVINITHA A
11 6744 AYAN S
12 6699 BHADRA A KUMAR
13 6752 DAKSH SHAJI
14 6925 GREESHMA J
15 6687 JESBIN SURESH DEVASIA
16 6700 JIDU KRISHNAN S
17 6707 M S Venugopal
18 6721 Pavithra R Ratheesh
19 6729 Revathi Ravi S
20 6691 Rishikesh B
21 6745 Rithik A
22 6922 Safalya S Dharan
23 6664 Sanjay Siva
24 6904 Sayooj S Dharan
25 6761 Sera Grace Sen
26 6938 SREEHARI S KUMAR
27 6719 V S Vasudev
28 6759 Vigneswar G

പ്രിലിമിനറി ക്യാമ്പ്

12/9/2025 വെള്ളി 2025-28 ബാച്ച് കുട്ടികൾക്കുള്ള പ്രഥമ ക്ലാസ് നടന്നു. 28 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ആശാ നായർ കുട്ടികളുടെ ക്ലാസ് നയിച്ചു. ഉച്ചയ്ക്ക് 3:00 മണിക്ക് മാതാപിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് അവബോധ ക്ലാസ് നടത്തി. കൈറ്റ് മെന്റർസ് നിഷ, റെയ്‌ചെൽ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.