ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
48001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48001
യൂണിറ്റ് നമ്പർLK/2019/48001
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർഅമൽ കൃഷ്ണ
ഡെപ്യൂട്ടി ലീഡർഅൻവി ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പി എൻ കലേശൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശാലിനി പി കെ
അവസാനം തിരുത്തിയത്
18-03-2026Shalinipk


അംഗങ്ങൾ

1 ADHIL SHAN T
2 ADNAN O K
3 ADWAITH K
4 AKHIL K V
5 AMALKRISHNA PM
6 ANVI E
7 ASHMIL P
8 ATHULKRISHNAN V
9 AYISHA RINIYA S
10 C M FATHIMA SHERIN
11 CHAITHANYA R
12 DILFA K
13 FADIYA RAHMAN P
14 FASNA K
15 FATHIMA FARHA K P
16 FATHIMA SHAHANA

BEEVI

17 GAUTHAM GIREESH
18 HAIFA K
19 HASHIM NIYAS K P
20 MAZEN CHERUKAT
21 MISLA P C
22 MOHAMMED FEBIN A K
23 MOHAMMED SWALIH T
24 MUHAMMADALI SHIHAB KC
25 MUHAMMED ANSAF P
26 MUHAMMED ASEEL V
27 MUHAMMED ASHMIL C
28 MUHAMMED JINAN
29 MUHAMMED MINHAJ K
30 MUHAMMED NABEEL C
31 MUHAMMED SAFVAN P
32 MUHAMMED SALIM K P
33 MUHAMMED SALMAN K

P

34 MUHAMMED SHAHIL KV
35 NIBIL NADHIS K
36 NIHNA FATHIMA M P
37 NIRANJANA A
38 NISHIN P
39 RITHUSHREE K P
40 SHADIYA P C
41 VINAYAK B MATHEW

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 03/07/2023ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ദാവൂദ് പി ക്യാമ്പ് ഉൽഘാടനം ചെയ്തു.. മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ ടി ആണ് ക്യാമ്പ് നയിച്ചത്.അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം മുന്നേറാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രചോദനം നല്കാൻ ക്യാമ്പ് പര്യാപ്തമായിരുന്നു. കൂടാതെ റോബോട്ടിക് മേഖലയെക്കൂടി പരിചയപ്പെടുത്തി ക്യാമ്പ് 4മണിയോടെ അവസാനിച്ചു.

റുട്ടീൻ ക്ലാസ്സ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള റൂട്ടീൻ ക്ലാസുകൾ കൈറ്റ് മാസ്റ്റർ / മിസ്ട്രസ് മാരുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ഒരു ദിവസം  സ്കൂൾസമയത്തിന് ശേഷം (4-5മണി വരെ )  നടത്തപ്പെടുന്നു.

സ്‍കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സ് 2023-26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 7/10/2024 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ഫസലുറഹ്മാൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ ഷാഫി ആശംസയർപ്പിച്ചു. എക് സ്റ്റേണൽ ആർ പി ശ്രീമതി ഷിജിമോൾ കെ ,കൈറ്റ് മാസ്റ്റർ ശ്രീ കലേശൻ ,കൈറ്റ് മിസ്ട്രസ് ശ്രീമതി ശാലിനി പി കെ എന്നിവരാണ് ക്യാമ്പ് നയിച്ചത്. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി.തുടർന്ന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി അസൈൻമെന്റുകൾ നൽകി . രാവിലെ 9:30ന് ആരംഭിച്ച ക്യാമ്പ് 4:30 ന് അവസാനിച്ചു.എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.




ഇ- ലിറ്ററസി പ്രോഗ്രാം -ഭിന്നശേഷി കുട്ടികൾക്കായി

അരീക്കോട് ഗവ ഹൈസ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ഇ -സാക്ഷരത ക്ലാസുകൾ സംഘടിപ്പിചു.സ്കൂളിലെ ഇരുപതോളം ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ പകർന്നുനൽകാനായി പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കി അവരെ പരിശീലിപ്പിക്കാൻ പത്താം തരത്തിലെ എട്ട് ലൈറ്റിൽകൈറ്റ്‌സ് അംഗങ്ങൾ.അഞ്ചു ദിവസം ഓരോ മണിക്കൂർ വിനിയോഗിച്ച് കുട്ടികൾക്ക് ഐ ടി യുമായി ബന്ധപ്പെട്ട് ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പകർന്നുനൽകാൻ ഈ പദ്ധതി കൊണ്ട് സാധിച്ചു.ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ അദ്വൈത് കെ പരിപാടിക്ക് നേതൃത്വം നൽകി.

അംഗീകാരങ്ങൾ

ചിത്രശാല