ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 17 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYAVK (സംവാദം | സംഭാവനകൾ) (Content increase ചെയ്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വാർഷികാഘോഷം(ആരവം 2026)

പുല്ലയിൽ ഗവൺമെന്റ് എൽ പി എസിൽ വാർഷികം ആഘോഷിക്കുകയുണ്ടായി. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബിആർ അഷ്റഫ് വാർഷികം ഉദ്ഘാടനം ചെയ്തു. വർണ്ണാഭമായ ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീ കണ്ണൻ പുല്ലയിൽ പങ്കെടുത്തു. കുട്ടികൾക്കുള്ള എന്റെ കളും ക്യാഷ് പ്രൈസുകളും ട്രോഫികളും മറ്റും ഈ അവസരത്തിൽ വിതരണം ചെയ്യുകയുണ്ടായി. രാവിലെ 9 മണി മുതൽ ഒരു മണി വരെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി. വളരെ വർണാഭമായ ഒരു ചടങ്ങായിരുന്നു ഇത്.