ഗവ. യു പി എസ് വിലങ്ങ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ദൃശ്യരൂപം
Traffic rules
-
field trip
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്ര സത്യങ്ങൾ മനസ്സിലാക്കുന്ന രീതിയിലാണ് ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. ചാന്ദ്ര ദിനാഘോഷത്തിന്റെ ഭാഗമായ സൗരയൂഥ പാർലമെന്റ്, കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങൾ വളർത്തുന്നതിനായുളള സ്കൂൾ പാർലമെന്റ് ഇലക്ഷൻ, ക്ലാസ്സ് സഭ, ഫീൽഡ് ട്രിപ്പ്, സയൻസ് കോർണർ , പ്രോജക്റ്റ് , സെമിനാർ പതിപ്പ്, എന്നിവ തയ്യാറാക്കൽ, സ്മാരകങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവ സന്ദർശിക്കൽ എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബിലെ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്.
</gallery>