ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 16 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

025-2028 പുതിയ ബാച്ചിലെ കുട്ടിപ്പട്ടങ്ങളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 2240 കുട്ടികളിൽ നിന്നും രണ്ട് ബാച്ചിലായി 81 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് സെപ്റ്റംബർ 11 വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ ബാച്ച് ഒന്നിന് ,ബാച്ച് ബാച്ച് രണ്ടിന് നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി BOBY SREEJA എന്നിവർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.അവസാനത്തെ സെക്ഷൻ 3.00 pm - 4.00 pm രക്ഷകർത്താക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസായിര‍ുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.

42034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42034
യൂണിറ്റ് നമ്പർ42034
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർMANIVEENA B S
ഡെപ്യൂട്ടി ലീഡർDEVIKA S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1RIJU SHIHAB,
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2RADHIKA R
അവസാനം തിരുത്തിയത്
16-03-202642034
42034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42034
യൂണിറ്റ് നമ്പർ42034
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർARJUN R
ഡെപ്യൂട്ടി ലീഡർAL AMAL A J
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1DHANYA R S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2NAZEEJA AK,
അവസാനം തിരുത്തിയത്
16-03-202642034


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.