ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
ഗാന്ധി ദർശൻ ക്ലബ്ബ്
ഗാന്ധി ദർശൻ കൺവീനർ മാളു ടീച്ചറിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് രൂപീകരിച്ചു. ഗാന്ധി ജയന്തിക്ക് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി സൂക്തങ്ങൾ ചൊല്ലി . ഗാന്ധി ക്വിസ് നടത്തി . ലോഷൻ നിർമ്മാണം നടത്തി