Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 19പാസ്ക്കൽ ദിനം -ഗണിത ക്ലബിലെ കുട്ടികൾക്കായി ഗണിത അധ്യാപിക ലാലി ടീച്ചറിൻ്റെ ക്ലാസ് ,പാസ്ക്കൽ ത്രികോണം വരയ്ക്കൽ മത്സരം പാസ്ക്കൽ ത്രികോണത്തിൻ്റെ പ്രത്യേകത അവതരിപ്പിക്കൽ മത്സരം എന്നിവ നടത്തുകയുണ്ടായി.

ജൂലൈ 11-ജനസംഖ്യാ ദിനം- ലോക ജനസംഖ്യ സൂചിപ്പിക്കുന്ന ബാർ ഗ്രാഫ് ,ഹിസ്റ്റോഗ്രാം എന്നിവ വരയ്ക്കാനുള്ള മത്സരം നടത്തി സ്കൂൾ ഗണിത ശാസ്ത്രമേള നടത്തി മികച്ചവ തിരഞ്ഞെടുത്ത് സബ് ജില്ല മേളയിലും ജില്ലാ മേളയിലും പങ്കെടുപ്പിച്ചു.