ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ഗണിത ക്ലബ്ബ്/2025-26
| Home | 2026-27 |
ജൂൺ 19പാസ്ക്കൽ ദിനം -ഗണിത ക്ലബിലെ കുട്ടികൾക്കായി ഗണിത അധ്യാപിക ലാലി ടീച്ചറിൻ്റെ ക്ലാസ് ,പാസ്ക്കൽ ത്രികോണം വരയ്ക്കൽ മത്സരം പാസ്ക്കൽ ത്രികോണത്തിൻ്റെ പ്രത്യേകത അവതരിപ്പിക്കൽ മത്സരം എന്നിവ നടത്തുകയുണ്ടായി.
ജൂലൈ 11-ജനസംഖ്യാ ദിനം ലോക ജനസംഖ്യ സൂചിപ്പിക്കുന്ന ബാർ ഗ്രാഫ് ,ഹിസ്റ്റോഗ്രാം എന്നിവ വരയ്ക്കാനുള്ള മത്സരം നടത്തി
സ്കൂൾ ഗണിത ശാസ്ത്രമേള നടത്തി മികച്ചവ തിരഞ്ഞെടുത്ത് സബ് ജില്ല മേളയിലും ജില്ലാ മേളയിലും പങ്കെടുപ്പിച്ചു.