പഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
ക്ലബ് പ്രവർത്തങ്ങൾ
ഇക്കോ ക്ലബ്,ഹെൽത്ത് ക്ലബ് ,സുരക്ഷാ ക്ലബ് ,തുടങ്ങിയ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തങ്ങൾ നടന്നു വരുന്നു .
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം
നന്ദിയോട് ഗ്രാമ പ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൊവ്വ ,ബുധൻ ദിവസങ്ങളിൽ ഓരോ മണിക്കൂർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം നടന്നു വരുന്നു
കുഞ്ഞു വായന
കുഞ്ഞു വായന എന്ന പേരിൽ എല്ലാദിവസവും വായനാ പ്രവർത്തനങ്ങൾ നൽകി വരുന്നു
ഇംഗിഷ് അസ്സെംബ്ലി
എല്ലാ ആഴ്ചയിലും ഒരു ദിവസം കുട്ടികളുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസ്സെംബ്ലി നടത്തുന്നു
എൽ എസ് എസ് പരിശീലനം
നാലാം ക്ലാസ്സ്സിലെ കുട്ടികൾക്ക് അധ്യയന സമയത്തിലുപരി ദിവസവും ഓരോ മണിക്കൂർ വീതം വിഷയ അടിസ്ഥാനത്തിൽ എൽ എസ് എസ് പരിശീലന ക്ലാസുകൾ നടത്തിവരുന്നു
വിദ്യാരംഗം,
സ്കൂൾ തല തിരഞ്ഞെടുക്കലിന് ശേഷം സാഹിത്യാഭിരുചിയുള്ള കുട്ടികളെ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമാക്കുകയും സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിക്കുകയും ഒന്ന്,രണ്ടു സ്ഥാനങ്ങൾക്ക് അർഹരായവരെ സബ്ജില്ലാ സർഗോത്സവത്തിൽ പങ്കെടുപ്പിച്ചു