ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
09-03-2026Schoolwikihelpdesk


2024-27 ബാച്ചിന്റെ ലീഡറായി അഹമ്മദ് ഖലീലിനെയും ഡെപ്യൂട്ടി ലീഡറായി ജയ് ഫാസിലിനെയും തിരഞ്ഞെടുത്തു. കൈറ്റ് മെന്റർമാരായ പ്രീതി എ യുടെയും മെറിൻ ജോസിന്റെ യും നേതൃത്വത്തിൽ, 32 കുട്ടികൾ അടങ്ങുന്ന ഈ ബാച്ചിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നുപോരുന്നുപ്രവർത്തനങ്ങൾ

2024-27 ബാച്ചിലെ കുട്ടികളായ അഹമ്മദ് ഖലീലിന്റെയും ജയ് ഫാസിലിന്റെയും നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള എഐ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി പരമാവധി രക്ഷകർത്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു