ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/FSL FOOTBALL LEAGUE - SEASON 2

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 8 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ) ('== '''<big>FSL FOOTBALL LEAGUE - SEASON 2</big>''' == <big>ഉമ്മത്തൂർ എസ് ഐ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്‍മാരക സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്രൻസി സോക്കർ ലീഗ് സീസൺ 2 കെ കെ ഉസ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

FSL FOOTBALL LEAGUE - SEASON 2

ഉമ്മത്തൂർ എസ് ഐ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്‍മാരക സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്രൻസി സോക്കർ ലീഗ് സീസൺ 2 കെ കെ ഉസ്മാൻ ദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടികെ ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ സി റഷീദ്, പി ടി എ പ്രസിഡന്റ് ജലീൽ കൊട്ടാരം, പി പി അബ്‍ദുൽ ഹമീദ്, പി പി ഹാരിസ് എന്നിവർ പ്രസംഗിച്ചു.