ഉള്ളടക്കത്തിലേക്ക് പോവുക

ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗണിത ക്ലബ്ബ്/2025-2026

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 7 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (''''20/06/2025 മാത്‍സ് ക്ലബ്‌ രൂപീകരിച്ചു''' * '''കൺവീനർ : അനമിത്ര K ഗിരീഷ് (10G)''' * '''ജോയിന്റ് കൺവീനർ : നേഹ മെഹ്‌റ (10G)''' '''10/07/2025''' ഇന്ന് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ മീറ്റിംഗ് കൂടി ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

20/06/2025 മാത്‍സ് ക്ലബ്‌ രൂപീകരിച്ചു

  • കൺവീനർ : അനമിത്ര K ഗിരീഷ് (10G)
  • ജോയിന്റ് കൺവീനർ : നേഹ മെഹ്‌റ (10G)

10/07/2025 ഇന്ന് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ മീറ്റിംഗ് കൂടി ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് ആവശ്യമായ മത്സരയിനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

4/08/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഗണിതശാസ്ത്രമേള ആരംഭിച്ചു. കുട്ടികൾ വളരെ നിലവാരത്തോടും, ആവേശത്തോടും കൂടി മത്സരയിനങ്ങളിൽ പങ്കെടുത്തു.

Number chart,Geometrical chart,Other chart, Pure construction, Working model, Still model, Games

തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.