ഉള്ളടക്കത്തിലേക്ക് പോവുക

ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 7 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AGHOSH.N.M (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം == ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അധ്യക്ഷൻ വഹിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു

പരിസ്ഥിതി ദിനാചരണം

2026 പരിസ്ഥിതി ദിനാചരണം ഭാഗമായി പരിസ്ഥിതി സംരക്ഷണ റാലി നടത്തി വൃക്ഷത്തൈ വിതരണം ചെയ്തു.

വായനാദിനം

ജൂൺ 19ന് വായനാദിനം ഒരാഴ്ചക്കാലത്തെ പരിപാടികളോടെ ആചരിച്ചു