ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 6 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44240 st mary (സംവാദം | സംഭാവനകൾ) ('കാർഷിക ക്ലബ് ഗാന്ധിദർശൻ ക്ലബ് എസ് എസ് ക്ലബ് എന്നീ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ജെസ്സി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ ഉത്സാഹത്തോടെ കാർഷിക പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാർഷിക ക്ലബ് ഗാന്ധിദർശൻ ക്ലബ് എസ് എസ് ക്ലബ് എന്നീ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ജെസ്സി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ ഉത്സാഹത്തോടെ കാർഷിക പ്രവർത്തിച്ചുവരുന്നു.ജീവ ടീച്ചറിന്റെ നേതൃത്വത്തിൽ ഗാന്ധിദർശൻ ക്ലബ്ബും ഹെൻസിടിച്ചന്റെ നേതൃത്വത്തിൽ എസ് എസ് ക്ലബ്ബും പ്രവർത്തിച്ചുവരുന്നു.ആധുനിക തലമുറയ്ക്ക് ആവശ്യമായ സോപ്പ് ലോഷൻ എന്നിവ ഉല്പാദിപ്പിക്കുന്നതെങ്ങനെയെന്ന് പഠിപ്പിച്ചുവരുന്നു.