ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ എൽ കെ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക റേഡിയോ ദിനം ആചരിച്ചുജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ എൽ കെ ആപ്റ്റിട്യൂട് ടെസ്റ്റ് നടത്തി.ജി എച്ച് എസ് എസ് ബോയ്സ് സ്കൂളിൽ എൽ കെ സ്റുഡന്റ്‌സിനായി ആദിത് എന്ന റോബോട്ടിക് എഞ്ചിനീയർ കരിയർ അസ്സസ്സ്മെന്റ് ക്ലാസ് എടുത്തുസ്കൂൾ റേഡിയോ സ്റ്റേഷനുമായി - ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ