ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി//വാഹന സൗകര്യം

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 15 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FOHSS Padinhattummuri (സംവാദം | സംഭാവനകൾ) ('<div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em;border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white); font-size:95%; text-align:justify; width:95%; color:black;"> == '''വാഹന സൗകര്യം''' == ഇടത്ത്‌|ലഘുചിത്രം പ്രമാണം:18673 dr...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വാഹന സൗകര്യം

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 100-ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്.ഇതിൽ ഒന്നാമത്തെ ബസ് പാറമ്മൽ,കടൂപ്പുറം എന്നീ ഭാഗങ്ങളിലേക്കും രണ്ടാം ബസ് മുട്ടിപ്പാലം,ചെക്ക്പോസ്റ്റ് ,ഇരുമ്പുഴി വഴി കവളപ്പാറ വരെയും അതിനുശേഷം കാരാട്ട്പറമ്പ്,പടിഞ്ഞാറെകുണ്ട് എന്നീ ഭാഗത്തേക്കുമാണ് പോകുന്നത്. ബസ് നമ്പർ 5 വായമ്പറമ്പ് ,പടിഞ്ഞാറേമണ്ണ, പാറടി, കക്കാട് എന്നീ ഭാഗങ്ങളിലേക്കും ബസ് നമ്പർ 6 കാഞ്ഞമണ്ണ വെള്ളില പൂഴികുന്ന്  വഴിയും അതിനുശേഷം മഞ്ഞക്കുളത്തേക്കും  പോകുന്നു