ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/നാഷണൽ സർവ്വീസ് സ്കീം/2025-26
| 2025 വരെ | 2025-26 |
| -നാഷണൽ സർവ്വീസ് സ്കീം | |
|---|---|
| Basic Details | |
| Academic Year | 2025-26 |
| അവസാനം തിരുത്തിയത് | |
| 27-01-2026 | 19042 |
പ്രവർത്തനങ്ങൾ
ജിഎച്ച്എസ്എസ് പേരശ്ശന്നൂർ NSS യൂണിറ്റ് കുറ്റിപ്പുറം ഇല ഫൗണ്ടേഷന് വീൽ ചെയർ കൈമാറി. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹു : കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ അധ്യക്ഷനായ വഹിച്ച ചടങ്ങിൽ ഇല ഫൗണ്ടർ നജീബ് കുറ്റിപ്പുറം, അനൂപ്, ഫസീന തുടങ്ങിയവർ പങ്കെടുത്തു . എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ ടി സ്വാഗതവും വളണ്ടിയർ ലീഡർ ഫാത്തിമ ദിയ നന്ദിയും പറഞ്ഞു.