ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27/പൊതുജനങ്ങൾക്കുള്ള പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 25 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19042 (സംവാദം | സംഭാവനകൾ) ('== '''സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ‍ും , റോബോട്ടിക്സ് പരിശീലവ‍ും 19-7-2025,ശനി''' == ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ പൈങ്കണ്ണ‍ൂർ അംഗനവാടി സെൻറർ നമ്പർ73...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ‍ും , റോബോട്ടിക്സ് പരിശീലവ‍ും 19-7-2025,ശനി

ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ പൈങ്കണ്ണ‍ൂർ അംഗനവാടി സെൻറർ നമ്പർ73  ൽ വെച്ച് പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‍ക‍ൂളിലെ ലിറ്റിൽ കൈറ്റ് യ‍‍ൂണിറ്റ് അമ്മമാർക്ക് സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ‍ും റോബോട്ടിക്സ് പരിശീലനവ‍ും നൽകി. വിവിധ തരം സൈബർ തട്ടിപ്പ‍ുകളെ ക്ക‍ുറിച്ചും സൈബർ തട്ടികൾ എങ്ങനെ പ്രതിരോധിക്കാമെന്ന‍ും ബോധവൽക്കരണ ക്ലാസിൽ ചർച്ച ചെയ്‍ത‍ു. ക‍ൂടാതെ പ‍ുതിയ പാഠ്യപദ്ധതിയിലെ പത്താം ക്ലാസ‍ിലെ റോബോട്ടിക്സ് പരിശീലനം നൽകി. പിക്ടോബ്ലോക്സ്, ഓർഡിനോ ബോർഡ് എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച‍ുള്ള കോഡിങ്ങ‍ിൽ പരിശീലനം നൽകി.

വ്യാജ സമ്മാന തട്ടിപ്പ് ,കെവൈസി തട്ടിപ്പ് ,കസ്റ്റമർ കെയർ തട്ടിപ്പ് ,സെക്സ് ടോർഷൻ തുടങ്ങി തട്ടിപ്പിന്റെ  ഭീഷണി രീതികള‍ും അവ കൃത്യമായി പ്രതിരോധിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റിയ‍ും വിശദ്ദമായ ചർച്ച നടന്ന‍ു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അൻസി വി, ആദിത്യ.എ.പി, ഫഹ് മിദ ലുലു.കെ.പി, സൻഹ ഫാത്തിമ.കെ.പി, മുഹമ്മദ് ഫസൽ.സി.കെ, മുഹമ്മദ് ഷഹിം എന്നിവർ ക്ലാസ് എടുത്തു ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ വി എം നേതൃത്വം നൽകി

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

"'19042 പൈങ്കണ്ണൂർ അംഗനവാടിയിൽ വെച്ച് നടന്ന സൈബർ ബോധവൽക്കരണ ക്ലാസ്"'
"'പൈങ്കണ്ണൂർ അംഗനവാടിയിൽ വെച്ച് നടന്ന റോബോട്ടിക്സ് പരിശീലനം"'
"'പൈങ്കണ്ണൂർ അംഗനവാടിയിൽ വെച്ച് നടന്ന റോബോട്ടിക്സ് പരിശീലനം"'
സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ് ദേശാഭിമാനി വാർത്ത 21-7-25
19042 സൈബർ ബോധവൽക്കരണ ക്ലാസ് പത്ര വാർത്ത-മാതുഭൂമി 23-7-2025