ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/ലിറ്റിൽകൈറ്റ്സ്/2023-26

14:04, 23 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shobitha N (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
SI No Name of Students Admission No
1 Abdulla A M 17637
2 Abrar C A 17964
3 Afraz T A 17609
4 Alfaz Ali 17932
5 Amina C L 17298
6 Ayisha K A 17587
7 Aysha A 17262
8 Aysha Afeena M 17285
9 Aysha Rifa 17533
10 Azmina P C 17246
11 Fathima A J 17331
12 Fathima Moideen Kunhi 17877
13 Fathima Shahana Sherin C S 17402
14 Fathimath Adiya K N 17207
15 Fathimath Afrana C S 17610
16 Fathimath Fidha 17959
17 Fathimath Hanna M N 17328
18 Fathimath Nafiha A K 17951
19 Fathimath Saakina K A 17244
20 Fathimath Shahma K S 17242
21 Fathimath Shifana 17250
22 Fathimath Shahana M K 17267
23 Fidha M 17588
24 Hajirath Markhana 17265
25 Hanan Fathima H M 17289
26 Hannath Haleema 17660
27 Ismail E K 18360
28 Maharunnisa M K 17953
29 Mohammed Razeen V R 17325
30 Mohammed Shahzad C M 17945
31 Muhammed Shereef 17896
32 Nafeesath Misiriya 17996
33 Prathik H 17219
34 Raahima Parveen A N 17254
35 Sana Fathima M 17599
36 Shazil Ahammed K A 17360
37 Shehzadul Mikdad K R 17598
38 Zulaika 17245

WORLD TEACHERS DAY

11050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11050
യൂണിറ്റ് നമ്പർ1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
ലീഡർആമിന സി എൽ
ഡെപ്യൂട്ടി ലീഡർ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയശ്രീ.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശോബിത എൻ
അവസാനം തിരുത്തിയത്
23-01-2026Shobitha N
LK2023-26

ലോക അധ്യാപകദിനത്തിന്റെ ഭാഗമായി Little Kite കുട്ടികളുടെ നേതൃത്വത്തിൽ 10ാം ക്ലാസ്സിലെ കുട്ടികൾക്ക് Robotics പരിശീലനം നൽകി


റീൽസ്

എന്റെ വിദ്യാലയം എന്റെ അഭിമാനം

റീൽസ് മത്സരത്തിൽ സ്കൂളിലെ Little Kite Unit പങ്കെടുത്തു.


സോഫ്റ്റ് വെയർ ഫ്രീഡം ഡേ

സോഫ്റ്റ് വെയർ ഫ്രീഡം ഡേയുടെ  ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . പ്രത്യേക അസംബ്ലി വിളിച്ച് പ്രതിജ്ഞ ചൊല്ലി


ഓണാഘോഷം

GHSS Chandragiri School ൽ ഓണാഘോഷം വിവിധ കലാ പരിപാടികളോടെ വർണാഭമായീ ആഘോഷിച്ചു .കൂടാതെ Little Kites Club ന്റെ ആഭിമുഖ്യ ത്തിൽ ONAM PROMO VIDEO മത്സ രം സംഘടിപ്പിക്കുകയും School Digital Camera ഉപയോഗിച്ച് ഓണ പരിപാടികൾ ഒപ്പിയെടുത്തു


IT TRAINING TO OUR SWEET FRIENDS(Differently abled students)

 

സ്‌കൂളിലെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക്  9 ആം  ക്ലാസ്സിലെ  Little Kite കുട്ടികൾ computer പരിശീലനം നൽകി



SCHOOL ELECTION

സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ  Little Kite കുട്ടികൾക്ക് പരിശീലനം നൽകി . Little Kite കുട്ടികൾ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് നേതൃത്തം നൽകുകയും  Media and Publicity വിഭാഗത്തിനെ സഹായിക്കുകയും ചെയ്തു