ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 21 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SPHSM LK (സംവാദം | സംഭാവനകൾ) ('== പ്രവേശനോൽസവം 2025 == സെന്റ്‌ പോൾസ് എച് എസ് മുത്തോലപുരം സ്കൂൾ പ്രവേശനോത്സവം   ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എല്ലാവരെയും സ്വാഗതം ചെയ്തു....' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോൽസവം 2025

സെന്റ്‌ പോൾസ് എച് എസ് മുത്തോലപുരം സ്കൂൾ പ്രവേശനോത്സവം   ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എല്ലാവരെയും സ്വാഗതം ചെയ്തു.സ്കൂൾ മാനേജർ ബഹു . ഫാ. ജോൺ മറ്റം അധ്യക്ഷപ്രസംഗം നടത്തി.പഞ്ചായത്ത്  പ്രസിഡൻ്റ് ശ്രീമതി പ്രീതി അനിൽ ആശംസയ്ക്ക് ശേഷം ഉദ്ഘാടനം ചെയ്തു . ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി അംഗം ശ്രീ ഡോജിൻ ജോൺ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മാഗി സന്തോഷ്,പി ടി എ പ്രസിഡൻ്റ് ശ്രീ ഷിബു എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ ഒരു ഹിന്ദി ഡാൻസ് അവതരിപ്പിച്ചു. എൽ.പി ഹെഡ് മിസ്ട്രസ് സി. ടീന നന്ദി പറഞ്ഞു.