ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 154 ലധികം കുട്ടികൾ ഹാജരായി. 137 കുട്ടികൾ യോഗ്യത നേടി. ആദ്യ നാൽപത് പേർക്കാണ് 2025 -26 ബാച്ചിലെ അംഗങ്ങൾ .സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഖ്യം കാണിക്കുന്നത്.
| 18084-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18084 |
| യൂണിറ്റ് നമ്പർ | LK/2018/18084 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റിസ്‌വാൻ ഇ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റിസ്‌വാന പി കെ |
| അവസാനം തിരുത്തിയത് | |
| 09-01-2026 | 18084 |
ആപ്റ്റിട്യൂട് ടെസ്റ്റ്
ലക്ഷ്യങ്ങൾ
- വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
- വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
- വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.
ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സിന്റെ വിവര പട്ടിക
| SL NO | NAME OF STUDENTS | ADMISSION NUMBER |
|---|---|---|
| 1 | AFLAH C P | 15600 |
| 2 | ARVIN KRISHNA K | 15505 |
| 3 | WAFI AHMED E | |
| 4 | FARHA FATHIMA K P | |
| 5 | FATHIMA FARHA K | |
| 6 | FATHIMA JANNA.P | |
| 7 | FATHIMA MEHNA. K.M | |
| 8 | FATHIMA MINHA M | |
| 9 | FATHIMA SAHLA V | |
| 10 | FISA MIZRIYA. V | |
| 11 | GAUTHAM KRISHNA C | |
| 12 | GAUTHAM KRISHNA C | |
| 13 | HADI HAMDAN L | |
| 14 | BASIM AHMAD K T | |
| 15 | HAMNAH K T | |
| 16 | HIDAYA HANOON | |
| 17 | JAZA FATHIMA C P | |
| 18 | LAIBA FIZA T A | |
| 19 | MEHVISHA FATHIMA KURUVANGADAN | |
| 20 | MEHVISHA FATHIMA KURUVANGADAN | |
| 21 | MEHVISHA FATHIMA KURUVANGADAN | |
| 22 | MUHAMMAD SHAYAN.P | |
| 23 | MUHAMMAD SINAN T | |
| 24 | MUHAMMED DHILSHAD T | |
| 25 | MUHAMMED FAJR.P | |
| 26 | MUHAMMED SHABEEB. K.T | |
| 27 | MUHAMMED SHADIN D T | |
| 28 | MUHAMMED SHIBAN C | |
| 29 | MUHAMMED SINAN A | |
| 30 | MUHAMMED SINAN M | |
| 31 | NANA NAZMIN.P | |
| 32 | NASEEM AKTHAR | |
| 33 | NAZEEH P A | |
| 34 | NIHAD K T | |
| 35 | RAJWA CHELATTU AYAKKOD | |
| 36 | RENEEM MUHAMED M | |
| 37 | SABAREESH P SARANG | |
| 38 | SHANHA FATHIMA.E | |
| 39 | SHERAZ QAIZ T P | |
| 40 | VAIGA C |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം
EMEA KONDOTTY ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് (20_2ബാച്ച്)കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 20_2ബാച്ച് 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം പ്രധാനാധ്യാപകൻ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലൈബ്രറി കൗൺസിൽ കൺവീനർ .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.