ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 27 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsktdi (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഹിന്ദി ഭാഷ അഭിരുചി ഉണ്ടാക്കുക, ഹിന്ദി എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവു നേടുക എന്ന ലക്ഷ്യവുമായി ഹിന്ദി ക്ലബ് സജീവമായി പ്രവർത്തിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഹിന്ദി ഭാഷ അഭിരുചി ഉണ്ടാക്കുക, ഹിന്ദി എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവു നേടുക എന്ന ലക്ഷ്യവുമായി ഹിന്ദി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രേംചന്ദിനെ കുറച്ച് Profile തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ Poster നിർമ്മാണം, ഏതെങ്കിലും പ്രമുഖ സ്വാതന്ത്ര്യ സമര നേതാവിനെ കുറിച്ചുള്ള Profile തയ്യാറാക്കൽ, ഹിന്ദി ദിനത്തിൽ പ്രമുഖ ഹിന്ദി സാഹിത്യകാരന്മാരെക്കുറിച്ചുള്ള ചിത്ര പ്രദർശനം,ഹിന്ദി കഥാ - കവിതാ രചനാ മത്സരം, ഹിന്ദി ദിന പോസ്റ്റർ നിർമ്മാണം, Language Play, ഹിന്ദിയിൽ സ്കൂൾ അസംബ്ലി, ഗാന്ധി ജയന്തിക്ക് ഗാന്ധിജയന്തി Poster നിർമാണം, ഗാഡി ജിയുടെ profile തയ്യാറാക്കൽ, റിപ്പബ്ലിക് ദിനത്തിൽ റിപ്പബ്ലിക് ദിന Poster, റിപ്പബ്ലിക് ദിന സന്ദേശ (ഹിന്ദി) കാർഡ് തയ്യാറാക്കൽ

തുടങ്ങിയ പ്രവർത്തനങ്ങൾ ഹിന്ദി ക്ലബിന് കീഴിൽ സംഘടിപ്പിച്ചു വരുന്നു.