ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 22 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smithabharathp (സംവാദം | സംഭാവനകൾ) (പ‍ുതിയ വിവരങ്ങൾ)
സമ്മർക്യാമ്പ്- 2024-2027 ബാച്ച്

സമ്മർ ക്യാമ്പിൽ ദൃശ്യ ടീച്ചർ ക്ലാസ് എട‍ുക്ക‍ുന്ന‍ു.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ഹരിത തെരഞ്ഞട‍ുപ്പ് റീൽസ് മത്സരം 2025 നവംബർ

ഹരിത തെരഞ്ഞെട‍ുപ്പ് റീൽസ് മത്സരം
സമ്മർ ക്യാമ്പ് 2024-2027 ബാച്ച്
Reels Award Function
School parliament election 2025

ഡിജിറ്റൽ മാഗസിൻ 2019

Little Kite Camp

ഹരിത തെരഞ്ഞെട‍ുപ്പിന്റെ പ്രചരണാ‌ർത്ഥം നടത്തിയ റീൽസ് മത്സരത്തിൽ കന്നി വോട്ടർക്ക് ഒര‍ു വൃക്ഷത്തൈ എന്ന ആശയവ‍ുമായി ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാർത്ഥികൾ

ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിൽ 2024-2027 ബാച്ചിന്റെ സമ്മർ ക്യാമ്പ് 30/05/2025 ന് നടത്തി.

പ് ടി എ പ്രസിഡണ്ട് വിജേഷ് കെ ഉദ്ഘാടനം ചെയ്ത‍ു. ലിറ്റിൽ കൈറ്റ്സ് മിസ്ട്റസ് ശ്രീമതി. ദൃശ്യ കെ ക്ലാസ‍ുകൾ കൈകാര്യം ചെയ്ത‍ു.