ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ/പ്രവർത്തനങ്ങൾ/2024-25

15:57, 9 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ/പ്രവർത്തനങ്ങൾ/2024-25 എന്ന താൾ ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ/പ്രവർത്തനങ്ങൾ/2024-25 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-25 അധ്യയന വർഷത്തെ ജൂൺ 3 ന് നടന്ന പയ്യാവൂർ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് അതിഥേയത്വം വഹിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്. കൂറ്റൻ ഭരണഘടന ആമുഖം നവാഗതരും പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സാജു സേവ്യറും ചേർന്ന് അനാഛാദനം ചെയ്തു. പിറന്നാൾ ദിനത്തിൽ ഫോട്ടോ എടുക്കാൻ ബർത്ത്ഡേ സെൽഫി കോർണറും ഒരുക്കി. സ്റേ