ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 9 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ/അംഗീകാരങ്ങൾ എന്ന താൾ ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


2024-25 അധ്യയന വർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ മികവ് പ്രവർത്തനത്തിൽ ഗതാഗത നിയമങ്ങളുടെ അക്കാദമിക സാധ്യതകൾ പ്ര്ര പ്രയോജനപ്പെടുത്തി ഒരു വർഷം നീണ്ട പ്രവർത്തനങ്ങളോടെ നടപ്പിലാക്കിയ' വലിയ പാoങ്ങളുടെ കുട്ടിക്കവല ' ക്ക് ജില്ലാ സ്ഥാനം ലഭിച്ചു.

മാതൃഭൂമി സീഡിൻ്റെ ഹരിത മുകുളം പ്രോത്സാഹന സമ്മാനവും ലഭിച്ചു.