ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
08:28, 9 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('നാടോടി വിജ്ഞാന കോശം നാട്ടറിവുകൾ അനുഭവങ്ങളിൽ നിന്ന് ഉയിർകൊള്ളുന്നവയാണ്. തലമുറകളിലൂടെ കൈമാറി കിട്ടുന്നവ. നിരന്തരമായ നിരീക്ഷണങ്ങളിൽ നിന്നാണ് ഇത്തരം അറിവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടോടി വിജ്ഞാന കോശം

നാട്ടറിവുകൾ അനുഭവങ്ങളിൽ നിന്ന് ഉയിർകൊള്ളുന്നവയാണ്. തലമുറകളിലൂടെ കൈമാറി കിട്ടുന്നവ. നിരന്തരമായ നിരീക്ഷണങ്ങളിൽ നിന്നാണ് ഇത്തരം അറിവുകൾ ര‍ൂപം കൊള്ളുന്നത്.

മണ്ണ് സംരക്ഷണം, നാട്ടറിവ് പുതയിടൽ, ചിതൽപ്പുറ്റ്, നാട്ടുവർണ്ണങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾ പരിചയപ്പെടുത്തി.

- മണ്ണ് സംരക്ഷണത്തിന് പരമ്പരാഗതമായി സ്വീകരിക്കുന്ന ഒരുമാർഗ്ഗമാണ് പുതയിടൽ.

- ചെടികൾക്ക് ഈർപ്പം നൽകാൻ ഈ പ്രവർത്തനം സഹായകമാണ്.

- ചിതൽപ്പുറ്റിലെ താപനില 1 ഡിഗ്രി സെൽഷ്യസ് ആണ്.

- ബാക്ടീരിയ, ഫംഗസ് എന്നിവ കൂടാതെ നിരവധി സൂക്ഷ്മജീവികൾ ചിതൽപ്പുറ്റിൽ കാണുവാൻ കഴിയും.

- നാട്ടുവർണ്ണങ്ങൾ പരമ്പരാഗത ഗ്രാമീണ കലകളിൽ ഉപയോഗിക്കുന്ന നിറങ്ങളുടെ നിർമ്മാണത്തിന് നാടൻ രീതികൾ ഉപയോഗപ്പെടുത്തുന്നു.