ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 3 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('HEALTH CHECK UP വർഷത്തെ എല്ലാകുട്ടികളെയും ആരോഗ്യ പരിശോധന നടത്തി .ഇതിലൂടെ ആരോഗ്യ പ്രശ്നമുള്ള കെട്ടികളെ കണ്ടെത്തി വിദഗ്ധ ചികിത്സക്ക് അയച്ചു. ശുചിത്വ ബോധവൽക്കരണം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

HEALTH CHECK UP


വർഷത്തെ എല്ലാകുട്ടികളെയും ആരോഗ്യ പരിശോധന നടത്തി .ഇതിലൂടെ ആരോഗ്യ പ്രശ്നമുള്ള കെട്ടികളെ കണ്ടെത്തി വിദഗ്ധ ചികിത്സക്ക് അയച്ചു.


ശുചിത്വ ബോധവൽക്കരണം

കൈ കഴുകൽ നല്ല വെള്ളം ഉപയോഗിക്കൽ നഖം മുറിക്കൽ പരിസര ശുചീകരണം എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തി .കൈ കഴുകുന്നതിന്റെ ശരിയായ ഘട്ടങ്ങൾ കാണിച്ചുകൊടുത്തു