ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ർവ്വ അദ്ധ്യാപകർ

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 1 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) ('== പൂർവ്വ അദ്ധ്യാപകർ == * ശാന്തകുമാരി ,സരോജിനിയമ്മ * ലീലാമണി - സംഗീത അധ്യാപിക , ബാലകൃഷ്ണൻ - ഡ്രോയിംഗ് അധ്യാപകൻ * രാധാദേവി - എൻ. സി .സി , എലിസബത്ത് - ഗൈഡ്സ് * ശാന്തകുമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൂർവ്വ അദ്ധ്യാപകർ

  • ശാന്തകുമാരി ,സരോജിനിയമ്മ
  • ലീലാമണി - സംഗീത അധ്യാപിക , ബാലകൃഷ്ണൻ - ഡ്രോയിംഗ് അധ്യാപകൻ
  • രാധാദേവി - എൻ. സി .സി , എലിസബത്ത് - ഗൈഡ്സ്
  • ശാന്തകുമാരി -ഡിസ്കസ് ത്രോ , ഷോട്ട് പുട്ട് , കബഡി എന്നീ ഇനങ്ങളിൽ നമ്മുടെ വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
  • പുഷ്പലത ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് ഗൈഡ്സ് ഏറെ സജീവമായി പ്രവർത്തിച്ചുവന്നിരുന്നു. രാഷ്‌ട്രപതി, രാജ്യപുരസ്‌ക്കാർ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കാൻ സാധിച്ചു
  • എം. ഡി. രാധാകൃഷ്ണൻ , കുഞ്ഞമ്മ , സരോജിനിയമ്മ പി. എൻ. ജനാർദ്ദനനാചാരി
  • ജോസഫ് ആന്റണി സാറിന്റെ നേതൃത്വത്തിൽ ഐ. ടി ലാബ് വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ഒരു തവണ സംസ്‌ഥാനത്തെ ഏറ്റവും മികച്ച ഐ. ടി ലാബിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
  • മികച്ച ടീച്ചിംഗ് എയ്ഡ് നിർമ്മാണത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരായിരുന്ന ശോശാമ്മ ടീച്ചറും ബിന്ദുമോൾ ടീച്ചറും സംസ്‌ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ചവച്ചു.