ജിഎൽപിഎസ് നീലേശ്വരം/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 30 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12312 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂൾതല സർഗോത്സവം സംഘടിപ്പിക്കാറുണ്ട്. .അഭിനയ കളരി കഥാകവിതശിൽപ്പശാല എന്നിവയാണ് സർഗോത്സവത്തിന്റെ ഭാഗമായി  പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂൾതല സർഗോത്സവം സംഘടിപ്പിക്കാറുണ്ട്. .അഭിനയ കളരി കഥാകവിതശിൽപ്പശാല എന്നിവയാണ് സർഗോത്സവത്തിന്റെ ഭാഗമായി  പ്രധാനമായും നടത്താറുള്ളത്

.