ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹൈസ്കൂൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ കൊണ്ട് ആലപ്പുഴ ജില്ലയിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഹൈസ്കൂൾ വിഭാഗം കാഴ്ചവച്ചത്. എസ്എസ്എൽസി പരീക്ഷ, എൻ എം എസ് പരീക്ഷ, തുടങ്ങിയ മത്സരപരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു

വിദ്യാർത്ഥികളുടെ അംഗബലം

2025 -2026 Academic Year Students And Division Strength
SN Class Students Div
1 VIII 294 8
2 IX 304 7
3 X 326 8
Total 924 23

അദ്ധാപകരുടെ അംഗബലം

Staff Details of Govt Girl`s HSS Cherthala 2025 -2026
SN Name Designation Photo
1 SANDHYA T HEADMISTRESS
2 SREEJAMOL K V HST Physical Science
3 REJANI MICHAEL HST Physical Science
4 PRIYA MICHAEL HST Physical Science
5 MAYAVIJAYAN S HST Physical Science
6 REVATHY R NAIR HST Physical Science
7 VIDYA GOPINATH HST Natural Science
8 ARIF V A HST Natural Science
9 NISHA MOHANDAS HST Natural Science
10 PRIYA KUMARY S HST Mathematics
11 SIMI MATHEW HST Mathematics
12 BINDU S HST Mathematics
13 SURESH M HST Mathematics
14 ANTONY SINEESH HST Mathematics
15 ASHA SASEENDRAN HST Mathematics
16 KEERTHIMON K K HST Social Science
17 REJI S HST Social Science
18 PRIYA JACOB HST Social Science
19 JUBEESH PV HST Social Science
20 JEENA M HST Social Science
21 NEENA R HST English
22 ANJU ALEX HST English
23 SUNITHAKUMARI P HST English
24 MINNU JOYICHAN HST English
25 PRINCY SAMUEL HST English
26 RAJANI D K HST Malayalam
27 SHALINI MOHANAN HST Malayalam
28 ANIKKUTTAN V HST Malayalam
29 V J VIOLET HST Malayalam
30 SABITHA SR HST Malayalam
31 BINOJ T T HST Malayalam
32 SINDHU R NAIR HST Hindi
33 SREELEKHA K HST Hindi
34 LEKHA B NAIR HST Hindi

ഹൈസ്‌കൂൾ  വിഭാഗം ചുരുക്കത്തിൽ

  • എച്ച് സ് വിഭാഗം 23 മുറികളിലായി 2 കെട്ടിടങ്ങളിൽ 924കുട്ടികൾ 23 ഡിവിഷനുകളിൽ പഠിക്കുന്നു
  • 34 അധ്യാപകർ ജോലി ചെയ്യുന്നു.
  • കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന താഴെ പറയുന്ന യൂണിറ്റുകളുടെ പ്രവർത്തനങ്ങളായ ലിറ്റിൽ കൈറ്റ്സ്, എൻ സി സി,എസ് പി സി , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്,നല്ല നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
  • സ്കൂളിലെ എല്ലാ സ്റ്റാഫിന്റേയും പി റ്റി എയുടേയും നാട്ടുകാരുടേയും സഹകരണത്തോടെ നടത്തുന്ന എസ് എസ് എൽ സി ക്യാമ്പ്.
  • ക്യാമ്പ് 6 മണി മുതൽ 8 മണി വരെ ഉന്നത വിജയത്തിലേക്കുള്ള ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു മികച്ച പരിപാടിയാണ്.
  • മെച്ചപ്പെട്ട കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, എന്നിവ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
  • മികച്ച കായിക പരീശീലനവും ഇവിടെ നടന്നു വരുന്നു.
  • പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിപുലമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായി  ഉണ്ട്.
  • എസ് എസ് എൽ സി വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ
  • എൻ എം എം എസ് ന് മികച്ച പരിശീലനം നൽകിവരുന്നൂ.