ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

20-08-2024 - VSSC  നാഷണൽ ലെവൽ മത്സരത്തിൽ രണ്ടാം സ്ഥാനം

ഗിക്കാം. പ്രമാണത്തിന്റെ എക്സ്റ്റെൻഷൻ ഉൾപ്പെടുത്തരുത്.

VSSC ദേശീയ തലത്തിൽ നടത്തിയ മത്സരത്തിൽ അഞ്ചാലുംമൂട് ഗവ: എച്ച്. എസ്‌. എസ്. സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. സൗത്ത് സോണിൽ അവാർഡ് ലഭിച്ച ഏക പൊതു വിദ്യാലയമാണിത്. സ്കൂളിനുള്ള അവാർഡും സർട്ടിഫിക്കറ്റും കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി ശ്രീ. സുരേഷ്  ഗോപി നൽകി.

ഏഴു സോണുകളായാണ് മത്സരം നടത്തിയത്. അതിൽ ലക്ഷദ്വീപ്, കേരളം, മാഹി എന്നീ സ്ഥലങ്ങൾ സൗത്ത് സോണിൽ ഉൾപ്പെടുന്നു. സ്‌കൂൾ തല മത്സരത്തിൽ പങ്കെടുത്ത തൊണ്ണൂറു കുട്ടികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും.

"എനിക്ക് ഒരു email id" Campaign

little kites കുട്ടികൾ മറ്റുള്ള കുട്ടികൾക്ക് സ്വന്തമായി ഒരു email id create ചെയ്ത കൊടുക്കാനായിട്ടുള്ള campaign കൊല്ലം kite master കാർത്തിക് സർ ക്ലാസ് എടുക്കുന്നു

IT മേഖലയിൽ പ്രാവിണ്യം നേടുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയായി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രത്വത്തിൽ വിദ്യാർത്ഥികൾക്കായി ''എനിക്ക് ഒരു email id'' എന്ന ക്യാമ്പയ്‌ഗൻ സംഘടിപ്പിച്ചു. അതുവഴി സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരു email id എന്ന ആശയം പ്രാവർത്തികമാക്കാൻ സാധിച്ചു.



സ്‌കൂൾ പാർലമെൻറ് ഇലക്ഷൻ

സ്കൂൾ പാർലമെന്റ് ഇലക്ഷന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിക്കുന്നു

O8-O8-2024 -OLYMPIA 2k24


സ്കൂൾ സ്പോർട്സ് ഡേ 8,9 തീയതികളിൽ ആയി നടന്നു. നാനൂറിലേറെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുക്കയും ചെയ്തു. ഈ പ്രോഗ്രാമിന്റെ മീഡിയ കവറേജ്‌ ചുമതല ഇതേ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏറ്റെടുത്തു.

https://www.instagram.com/reel/C-dG_E_S00U/?igsh=MTN6ZzhocjgyZnh1Yg==
https://www.instagram.com/reel/C-fCsaly-he/?igsh=a2R6cWthdWRrbmM1

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്കു yip ഹെൽപ്‌ഡെസ്‌കിനായിട്ടുള്ള ക്ലാസ്സിൽ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്കു yip  രെജിസ്ട്രേഷൻ ഹെൽപ്‌ഡെസ്‌കിനു സഹായിക്കാൻ ആയിട്ടുള്ള ക്ലാസ്സിൽ,സംസ്ഥാനത്തു രണ്ടാമത് ഏറ്റവും കൂടുതൽ കുട്ടികൾ  yip  രജിസ്റ്റർ ചെയ്തത് ഗവണ്മെന്റ് ഹൈർസെക്കന്ഡറി സ്കൂൾ അഞ്ചാലുംമൂട്,ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റുള്ള കുട്ടികൾക്കു ഐഡിയ സുബ്മിറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും സഹായിച്ചു

13/08/2025

സ്കൂൾ പാർലമെന്റ് ഇലക്ഷൻ പരിശീലനം

parliament training
little kites

സ്കൂൾ പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് ടെക്നിക്കൽ സപ്പോർട്ട് നൽകാനായി 9ാം ക്ലാസ്സിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്ക് ശ്രീ. അൻസർ സാർ പരിശീലനം നൽകി

14/08/2025

കുട്ടി പാർലമെന്റ്

5 മുതൽ 10 വരെ എല്ലാ ക്ലാസ്സുകളിലും 15ബൂത്തുകളിലായി മൂന്ന് പേരടങ്ങിയ ടീമുകളായി

ഒമ്പപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ്

ഇലക്ഷൻ നടത്താൻ സഹായിച്ചു

23/07/2025

=='==സ്മാർട്ടാണ് ഫോണും ‍ഞാനും'==എന്ന രക്ഷാകർതൃബോധവൽക്കരണ പരുപാടിയെപ്പറ്റി ശ്രീ. അൻസാർ സർ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്ക് ക്ലാസ്സ് എടുത്തു .ഫാമിലി ലിംങ്ക് ആപ്പിനെ കുറിച്ചും അതിൻറെ ഗുണങ്ങളെപ്പറ്റിയം വിശദീകരിച്ചു==


25/09/2025

നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ ഗോകുൽ എല്ലാ ലിറ്റിൽ കൈറ്റ് കേഡറ്റുകൾക്ക് റോബോട്ടിക്സുമായി ബന്ധപ്പെട്ട് ക്ലാസ്സ് നടത്തി

03/07/2025

SPC vs LITTLE KITES

==സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സമനില ആയതിനുശേഷം പെനാലിറ്റി ഷൂട്ട് ഔട്ടിൽ ലിറ്റിൽ കൈറ്റ്സ് 4-3ന് വിജയിച്ചു==

17/07/2025

mental health matters by our student
our former student with our childrens

==നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.പ്രകൃതി പ്രദീപ് "മെന്റൽ ഹെൽത്ത് മാറ്റേഴ്സ് "എന്ന വിഷയത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്കുെം മറ്റു കുട്ടികൾക്കുമായി ഒരു അവബോധ ക്ലാസ്സ് നയിച്ചു ==.

06/08/2025

ഇലക്ട്രോണിക്ക് കിറ്റ് പരിചയപ്പെടാം...=

ഇന്ന് 9ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റസ് കേഡറ്റുകൾക്ക് ഇലക്ട്രോണിക്ക് കിറ്റിനെ കുറിച്ച് ക്ലാസ്സ് എടുത്തു.


സ്വതന്ത്ര സോഫ്റ്റ് വെയർ ദിന പ്രവർത്തനങ്ങള്

22/09/2025

അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിന 

പ്രതിജ്ഞ കുട്ടികൾ ചൊല്ലി.ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ് വെയറുകളെപ്പറ്റി ബോധവൽക്കരിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്റർ രചന മത്സരത്തിൽ, ഒട്ടനവധി കുട്ടികൾ പങ്കെടുക്കുകയും അതിൽ നിന്നും ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകൾ തിരി‍ഞ്‍‍ എടുത്ത് അഭിനന്ദിച്ചു.

I ഹിബാ ഫാത്തിമ ആർ.എൻ-- IX-B II ജെ.എസ്സ് നിരഞ്ജൻ --VIII-G III ആൻസൺ ഷിബു --IX-B

28/10/2025

സ്കൂൾ തല ക്യാമ്പ് !

ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് നടന്നു;എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്യാമ്പിൽ പങ്കെിടുത്തു. വിമല ഹൃദയ എച്ച്.എസ്സ്.എസ്സിലെ ,എച്ച് ‌എസ്സ് വിഭാഗം അദ്യാപികയായ സിസ്റ്റർ രാകിണി ജോസ്പിൻ ക്ലാസ്സ് നയിച്ചു. ആനിമേഷനും പ്രോഗ്രാമിങും ചെയ്യുന്നതിനായുള്ള പരിശീലനം നൽകി .കൈറ്റ്സ് മെന്ററുമാരായ രശ്മി ടീച്ചറും ജീജ റാണി ടീച്ചറും ഒപ്പം ഉണ്ടായിരുന്നു.

17/11/2025

മലയാളം കംപ്യയൂട്ടിങ്ങ് പഠിക്കാം...

9ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾ ഭിന്നശേഷി കുട്ടികൾക്ക് മലയാളം ടൈപ്പിങ് പരിശീലിപ്പിച്ചു .


4/10/2025

എന്റെ സ്കൂൾ എന്റെ അഭിമാനം

29/09/2025 സർക്കുലർ പ്രകാരം 'എന്റെ സ്കൂൾ എന്റെ അഭിമാനം ' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു റീൽസ് നിർമാണത്തിൽ വിദ്യാലയത്തിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു . 2023-2026 ബാച്ചിലെ വൈഷ്ണവി പ്രകാശ് ജെ ബി നേഹ തുടങ്ങിയ കുട്ടികൾ അവതരണം നിർവഹച്ചു .സ്കൂളിന്റെ മികവ് വ്യത്യസ്ത പ്രവർത്തനങ്ങൾ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ അവയുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തി റീൽസ് നിർമ്മിച്ചു.

==രക്ഷകർതൃബോധവൽക്കരണ ക്ലാസ്സ് : നയിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ് == 26/07/2025

"സ്മാർട്ടാണ് ഫോണും ഞാനും"

parental awareness
little kites awareness
 വിദ്യാലയത്തിലെ എല്ലാ ക്ലാസ്സുകളിലും നടന്നു            രക്ഷകർതൃബോധവൽക്കരണ ക്ലാസ്സ് നടന്നു.മൊബൈൽ ഫോണിനെ കുറിച്ച് രക്ഷാകർത്താക്കൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ് ക്ലാസ്സ് എടുത്തു.