ഉള്ളടക്കത്തിലേക്ക് പോവുക

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഒരു ചെറു കൈ സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 21 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIHAD K V 123 (സംവാദം | സംഭാവനകൾ) ('== '''ഒരു ചെറു കൈ സഹായം''' == വിദ്യാർഥികളിൽ സഹായ മനസ്കത വളർത്തുന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം ഒരു വിദ്യാർത്ഥി തന്നാൽ കഴിയുന്ന സംഖ്യ എല്ലാ ചൊവ്വാഴ്ചകളിലും ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു ചെറു കൈ സഹായം

വിദ്യാർഥികളിൽ സഹായ മനസ്കത വളർത്തുന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം

ഒരു വിദ്യാർത്ഥി തന്നാൽ കഴിയുന്ന സംഖ്യ എല്ലാ ചൊവ്വാഴ്ചകളിലും  ക്ലാസ് അധ്യാപകർ പ്രത്യേകം സജ്ജമാക്കിയ കുടുക്കയിൽ വിദ്യാർത്ഥികൾ നിക്ഷേപിക്കുന്നു.

ഈ സംഖ്യ സ്കൂളിലെ നിർധനരായ വിദ്യാർഥികൾകളുടെ പഠനത്തിനു മറ്റു സഹായത്തിനുമായി നൽകുന്നു.

ഈ പദ്ധതിയുടെ ഇന്നുവരെ  വിദ്യാർത്ഥികൾക്ക് ആവശ്യമാകുന്ന യൂണിഫോം, വീട്ടിലേക്ക് ആവശ്യമാകുന്ന ഭക്ഷണസാധനങ്ങൾ  എന്നിവ അർഹിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തിക്കാൻ സാധിച്ചു.