ഖുത്ബുസ്സമാൻ ഇ എം എച്ച് എസ് ചെമ്മാട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ജൂൺ 5

പാഠ്യേതര പ്രവർത്തനങ്ങൾ

ആർട്സ്, സ്പോർട്സ്, എക്സിബിഷൻ, ദിനാചരണങ്ങൾ തുടങ്ങിയവ എല്ലാ വർഷവും മികവുറ്റ രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളിൽ ക്രിക്കറ്റ് ,കരാട്ടെ പരിശീലനം, ഐഎഎസ് കോച്ചിംഗ്, കബഡി ചെസ്സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു

 
 

സ്വാതന്ത്ര്യ ദിന പരിപാടികൾ

 
റോഡ് സുരക്ഷയെക്കുറിച്ച് ക്ലാസ്സെടുത്തു.