ഐ ജെ ജി എച്ച് എസ് അരണാട്ടുകര/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്ററ് |
| അവസാനം തിരുത്തിയത് | |
| 21-11-2025 | 22017 |
ലിറ്റിൽകൈറ്റ്സ്
ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 2 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.ശ്രീമതി Nimi Mathew, ശ്രീമതി ഹൈഡി ജോർജ്ജ് എന്നിവർ കൈറ്റ് മാസ്റ്റർമാർ ആയും പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ്റ് 4 ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.== തലക്കെട്ടാകാനുള്ള എഴുത്ത്


