ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പരിസ്ഥിതിക്ലബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 21 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19881 (സംവാദം | സംഭാവനകൾ) (ജൂൺ 5 പരിസ്ഥിതി ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 പരിസ്ഥിതി ദിനം

2025 -26 അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഹരിത ക്ലബ്ബിലെയും പരിസ്ഥിതി ക്ലബ്ബിലെയും കുട്ടികൾ ചേർന്ന് സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. കൃഷി ഓഫീസർ കുട്ടികൾക്ക് പശ്ചാത്യദിന സന്ദേശം നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഉബൈദുള്ള പ്രധാന അധ്യാപിക ഷാഹിന ആർ എം ഭാരത ക്ലബ് കൺവീനർജി ടീച്ചർ മജീദ് മാഷ് എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.