ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ഉറുദു /മികവുകൾ/2025-26
ദൃശ്യരൂപം
വായനാവാരം
വായനാദിനത്തോടനുബന്ധിച്ച് ഉറുദു ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ ഉറുദു അക്ഷരമരം (ഉറുദു പേട് )നിർമ്മിച്ചു. ഉർദുവിൽ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഏക് ദിൻ ഏക് സവാൽ എന്ന ഡെയിലി ക്വിസ് പദ്ധതിയും ആരംഭിച്ചു.